Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇയ്യാത്തു

ഇയ്യാത്തു

text_fields
bookmark_border
പുറക്കാട്ടിരി: പരേതനായ മങ്ങുഴില്‍ ഉമ്മറി​‍ൻെറ ഭാര്യ മങ്ങുഴില്‍ (88) നിര്യാതയായി. മക്കള്‍: ഇമ്പിച്ചിപ്പാത്തു, ഇമ്പിച്ചായിശ, റുഖിയ, സൈനബ, റാബിയ, ജമീല, സൗദത്ത്, നബീസ, നജീര്‍, പരേതനായ മുഹമ്മദ് കോയ. മരുമക്കള്‍: ബഷീര്‍ (പൊറ്റമ്മല്‍), അബ്​ദുല്‍ സലാം (എലത്തൂര്‍), ഇഖ്ബാല്‍ (പുതിയങ്ങാടി), മജീദ് (പാവങ്ങാട്), പക്കര്‍ (ചെറുകുളം), പരേതരായ അബ്​ദുല്‍ ഖാദര്‍ (ഫറോക്ക്), മൊയ്​തീന്‍ കോയ (പടന്നക്കളം), അബ്​ദുള്ള (നടുവണ്ണൂര്‍), സുബൈദ മുണ്ടോത്ത്, സക്കീന (കക്കോടി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story