Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTഅബ്ദുറഹ്മാൻ
text_fieldsbookmark_border
കാഞ്ഞിരോട്: കൂടാളി ബംഗണപ്പറമ്പിൽ ഹസീന കോട്ടജിൽ താമസിക്കുന്ന കാഞ്ഞിരോട് കുഞ്ഞിവളപ്പിൽ (അഷ്‌കൽ -78) നിര്യാതനായി. അബൂദബി കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപക നേതാവാണ്. ദീർഘകാലം അബൂദബി ഡിഫൻസിൽ ജോലി ചെയ്തിരുന്നു. ഭാര്യ: പാറക്കൽ ലക്കൻറവിട ആയിഷ. മക്കൾ: അഷ്‌റഫ്, ഇർഷാദ് (ഇരുവരും സൗദി), നിയാസ് (കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം), നസീമ, റുക്‌സാന, ഹസീന. മരുമക്കൾ: റഫീഖ് (സൗദി), അഷ്‌റഫ് മൗവ്വഞ്ചേരി (സൗദി), ഫാത്തിമ (ഇരിക്കൂർ), ഷാഹിന (കിണവക്കൽ), രജുവ (മായൻമുക്ക്), പരേതനായ കുനിയിൽ അസീസ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (ബീരൻകി ബസാർ, കൂടാളി), പരേതരായ മൊയ്തീൻ, അബ്ദുല്ല, പാത്തുമ്മ, ഖദീജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story