Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:31 AM IST Updated On
date_range 8 Jun 2021 5:31 AM ISTമാധവൻ
text_fieldsbookmark_border
കല്ലായി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും വിവേകാനന്ദ സേവാ അംഗവുമായ പുനത്തുംകണ്ടി (83) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ധനലക്ഷ്മി, ധനേഷ്കുമാർ, ധനരാജ്. മരുമക്കൾ: ജയരാജ്, പ്രസീത, ബൈജി. സഞ്ചയനം ബുധനാഴ്ച. മേരി ഫ്രാൻസീന പൊറ്റമ്മൽ: ചെമ്പക ഹൗസിങ് കോളനി കൃപ നിവാസിൽ മേരി ഫ്രാൻസീന (മേരിക്കുട്ടി-84) നിര്യാതയായി. പരേതരായ സ്റ്റീഫൻെറയും ജൂലിയറ്റിൻെറയും മകളാണ്. സഹോദരങ്ങൾ: യേശുദാസ്, വിക്ടോറിയ ഗ്രേസ്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story