Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTഅനുമോദിച്ചു
text_fieldsbookmark_border
വടകര: കോവിഡ് പ്രതിരോധ ബോധവത്കരണത്തിൻെറ ഭാഗമായി നിർമിച്ച ജാഗ്രത ഹ്രസ്വ ചിത്രത്തിൻെറ കഥയും തിരക്കഥയും എഴുതിയ ഓർക്കാട്ടേരിയിലെ വ്യാപാരി രാജേഷ് വരിക്കോളിയെ മർച്ചൻറ് അസോസിയേഷൻ . മാസ്ക് ധരിക്കാതെ ടൗണിൽ ഇടപഴകുന്ന യുവാവിനെ അന്ധനായ മധ്യ വയസ്കൻ കോവിഡ് ജാഗ്രത പാലിക്കേണ്ട അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് ചിത്രം. എടച്ചേരി സർക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ പ്രകാശനം നിർവഹിച്ചു. പുതിയേടത്ത് കൃഷ്ണൻ, കെ.കെ. റഹീം, ടി.എൻ.കെ. പ്രഭാകരൻ, കെ.ഇ. ഇസ്മായിൽ, വാസു ആരാധന, റിയാസ് കുനിയിൽ, വിനോദൻ, പി.നിഷാന്ത്, കെ.കെ. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story