Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM IST*************************നളിനി
text_fieldsbookmark_border
നളിനി പയ്യന്നൂർ: മാവിച്ചേരിയിലെ കെ.പി. നളിനി (48) നിര്യാതയായി. ഭർത്താവ്: പടേനിയിൽ ജനാർദനൻ (മുൻ ചുമട്ടുതൊഴിലാളി). മക്കൾ: ഗോപിക, അഭിറാം. മരുമകൻ: പ്രസാദ് (കൊറ്റി). സഹോദരി: കെ.പി. സരിത. മാതാവ്: കെ.പി. കമലാക്ഷി. പിതാവ്: പടേനിയിൽ ഗോവിന്ദൻ. PYR Nalini 48 നാരായണൻ പയ്യന്നൂർ: മാവിച്ചേരിയിലെ മൈത്താണിമ്മൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: തമ്പായി. മക്കൾ: രാജേഷ് (സി.പി.എം മാവിച്ചേരി പടിഞ്ഞാറ് ബ്രാഞ്ച് അംഗം), രാകേഷ് (ജർമനി). മരുമക്കൾ: അനുശ്രീ (മുയ്യം), ആതിര (കുറ്റൂർ). സഹോദരങ്ങൾ: സരോജിനി, കാർത്യായനി, രാമകൃഷ്ണൻ (കച്ചവടം), ഭരതൻ (അരവഞ്ചാൽ), ഭാസ്കരൻ (മണക്കാടി), മോഹനൻ, സുശീല. PYR Narayanan 75 ചിരുതൈ ഇരിട്ടി: തില്ലങ്കേരിയിലെ വട്ടപ്പറമ്പിൽ വി.വി. ചിരുതൈ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അംബു. മക്കൾ: പ്രേമവല്ലി, രമാവതി (ചെറുകുന്ന്). മരുമക്കൾ: അനന്തൻ (ചെറുകുന്ന്), പരേതനായ എൻ.വി. നാരായണൻ. VV Chiruthai (80) Iritti
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story