Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right*********നാരായണി

*********നാരായണി

text_fields
bookmark_border
നാരായണി അഴീക്കോട്: പാലോട്ട് കാവിനു സമീപം കൊമ്പൻ നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ വണ്ണാരത്ത് കുനിയിൽ നാരായണൻ. മക്കൾ: വസന്തൻ, വിജി, വിനോദ്, പരേതനായ രാജീവൻ. മരുമക്കൾ: സതി, അനിത, ബാബുരാജ്, ഷാനി. സഹോദരങ്ങൾ: പങ്കജാക്ഷൻ, ദേവകി, ഓമന (ഗോവ), പരേതരായ ചന്ദ്രൻ, പുരുഷോത്തമൻ. Narayani (81) death Azhikode.jpg കല്യാണിയമ്മ നീലേശ്വരം: നെല്ലിയടുക്കത്തെ വയലിൽ കല്യാണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതരായ ഗംഗാധരൻ, പത്മിനി, വത്സല. മരുമക്കൾ: സരസു (തൈക്കടപ്പുറം), പരേതനായ കരുണാകരൻ. സഹോദരങ്ങൾ: രാഘവൻ, മാധവി (നീലേശ്വരം), നാരായണൻ (കക്കോട്), പരേതനായ കുഞ്ഞിരാമൻ. Nileshwaram Kalyaniamma (85) ഭഗീരഥൻ കൂത്തുപറമ്പ്: പൂക്കോട് വിമലാലയത്തിൽ പരേതരായ അപ്പു നായരുടെയും മീനാക്ഷി അമ്മയുടേയും മകൻ സി. ഭഗീരഥൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മകൻ: സി. സിജു (ആസ്ട്രേലിയ). മരുമകൾ: നളിനി (ആസ്ട്രേലിയ). സഹോദരി: വിമല. Bhagirathan Koothuparambu 72 കൃഷ്ണൻ നമ്പ്യാർ കടന്നപ്പള്ളി: കിഴക്കേക്കരയിലെ പനയന്തട്ട രയരോത്ത് കൃഷ്ണൻ നമ്പ്യാർ (90) നിര്യാതനായി. കോൽക്കളി രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കേരള ഫോക്​ലോർ അക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കടന്നപ്പള്ളി കേളോത്തറ ദേവീ ക്ഷേത്രം ആചാരസ്ഥാനികനാണ്. ഭാര്യ: പി.യു. രാധിയമ്മ. മക്കൾ: പി.യു. രമേശൻ (റിട്ട. പ്രിൻസിപ്പൽ, ഡയറ്റ് കണ്ണൂർ), പി.യു. ശിവദാസൻ (റബ്കോ കണ്ണൂർ), വനജ. മരുമക്കൾ: ലക്ഷ്മി (പട്ടുവം), പ്രസീത (ഇരിണാവ്), നാരായണൻ (കടന്നപ്പള്ളി). സഹോദരങ്ങൾ: ജാനകി, ദേവി, ഭാർഗവി, പരേതരായ പി.ആർ. കണ്ണൻ നമ്പ്യാർ, ലക്ഷ്മി അമ്മ. സഞ്ചയനം വ്യാഴാഴ്ച. Py RKrishnan Nambiar 90
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story