Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTഷാഹിദ
text_fieldsbookmark_border
മുക്കം: കറുത്തപറമ്പിൽ (32) നിര്യാതയായി. ഭർത്താവ്: സജാദ് അലി. മക്കൾ: ഷഹല, ഷസ്നീൻ. പിതാവ്: അബ്ദുൽ ഖാദർ (മുണ്ടിക്കൽതാഴം). മാതാവ്: സുഹറ. സഹോദരങ്ങൾ: സഫ്ന, സോഫിയ, സാദിഖ്. കുട്ടിച്ചി ഫറോക്ക്: കുണ്ടായിത്തോട് എരഞ്ഞിരികാട്ടിൽ കുട്ടിച്ചി (85) നിര്യാതനായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: കുമാരൻ, സുഭദ്ര, ശങ്കർദാസ്, ബാലകൃഷ്ണൻ, സുരേഷ്. മരുമക്കൾ: തങ്കം, ബാലകൃഷ്ണൻ, ലത, നിഹിദ, അനിത. സഹോദരങ്ങൾ: വാസു, വേലായുധൻ, ആറുമുഖൻ. കുഞ്ഞാണ്ടി ബാലുശ്ശേരി: പനായി ഗ്രാമോദയം വായനശാലക്ക് സമീപം പൊയിലിൽ സി.കെ. കുഞ്ഞാണ്ടി (79) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സ്വപ്ന, ഷീന. മരുമക്കൾ: രമേശൻ, മനോജ്. സഹോദരങ്ങൾ: ചോയി, കാർത്തി, ജാനു, രാധ, പരേതരായ കുഞ്ഞിരാമൻ, ബാലൻ, ദേവി, മാധവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story