Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരസമ്മ

തെരസമ്മ

text_fields
bookmark_border
കമ്പളക്കാട്: റിട്ട. സിവില്‍ സപ്ലൈസ് ഓഫിസര്‍ കൊഴിഞ്ഞങ്ങാട് കടവന്‍വീട്ടില്‍ ആൻറണി കുര്യ​ൻെറ ഭാര്യയും ദ്വാരക എ.യു.പി.എസ് റിട്ട. അധ്യാപികയുമായ ജോസഫ് (56) നിര്യാതയായി. മക്കള്‍: അമല്‍ കുര്യന്‍, അഞ്ജലി കുര്യന്‍. MONWDD1 Theresamma മുഹമ്മദ് വൈത്തിരി: പഴയ വൈത്തിരിയിലെ ആദ്യകാല വ്യാപാരി കുഴിപ്പള്ളി മുഹമ്മദ് (89) നിര്യാതനായി. കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: റംല, സുബൈദ, മൈമൂന, അഫ്സത്ത്, ഷാഹിദ. മരുമക്കൾ: ഹസൻ, കുഞ്ഞിമുഹമ്മദ്, സലാം, സിദ്ദിഖ്, അഷ്‌റഫ്. MONWDD2 Muhammad മുഹമ്മദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story