Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM IST********************വെള്ളച്ചി
text_fieldsbookmark_border
വെള്ളച്ചി കുണ്ടംകുഴി: ബേഡഡുക്ക ബേളംതടുക്കത്തെ വെള്ളച്ചി (64) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ശാലിനി നീലേശ്വരം, പ്രശാന്തിനി മാവുങ്കാല്‍. മരുമക്കള്‍: രാധാകൃഷ്‌ണന്‍ ചേടീ റോഡ് (സെക്രട്ടറി,സി.പി.ഐ കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റി), പി.സി. രാജന്‍. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്‌ണന്‍ (ഇരുവരും വെള്ളിക്കോത്ത്), പരേതരായ അമ്പൂഞ്ഞി, കാര്‍ത്യായനി, ബാലന്‍. KSD OBIT VELLACHI.jpg കദീശ ഹജ്ജുമ്മ ചൊക്ലി: മേക്കുന്നിലെ പരേതനായ പെരിഞ്ചേരിക്കണ്ടി കുഞ്ഞിമൂസ ഹാജിയുടെ ഭാര്യ മേക്കുന്നുമ്മൽ കദീശ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: ആയിഷ (മുസ്താഷ്), സഫിയ (നജാത്ത്), റുഖിയ, പരേതനായ മാപ്പിളപ്പാട്ട് ഗായകൻ ആബിദ് മേക്കുന്ന്. മരുമക്കൾ: നെല്ലിക്ക മുസ്തഫ, പി.കെ സുലൈമാൻ ഹാജി, കിഴക്കയിൽ സൂപ്പി. Kadisha Hajjumma (84) chokli മുഹമ്മദലി പാടിയോട്ടുചാല്‍: വയക്കരയിലെ എന്‍.എം. മുഹമ്മദലി (47) നിര്യാതനായി. ഭാര്യ: റംലത്ത്. മകന്‍: മുഹമ്മദ് റിജാസ്. സഹോദരിമാര്‍: ഫാത്തിമ, നസീമ, സബീദ, സറീന. KNR-OBIT-CHP1-MUHAMMADHALI ഏലിക്കുട്ടി കേളകം: കണിച്ചാർ കാളികയത്തെ പരേതനായ പുരയിടത്തിൽ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. മക്കൾ: മേരി, ശ്രീജ, സാലി, ജോസൂട്ടി, ഗ്രേസി. മരുമക്കൾ: ഫ്രാൻസിസ്, പരേതനായ റെജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണിച്ചാർ സൻെറ് ജോർജ് പള്ളി സെമിത്തേരിയിൽ. elikkutty kelakam 78
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story