Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഭാഷ്

സുഭാഷ്

text_fields
bookmark_border
തൃക്കുറ്റിശ്ശേരി: കരുവള്ളിമ്മൽ രാഘവ‍ൻെറ മകൻ (39) നിര്യാതനായി. മാതാവ്​: ദാക്ഷായണി. സഹോദരങ്ങൾ: ഗിരീഷ്, സുഭീഷ്. സംസ്കാരം തിങ്കളാഴ്ച പകൽ വീട്ടുവളപ്പിൽ. സൈതാലി മുസ്‌ലിയാർ രാമനാട്ടുകര: കോടമ്പുഴ പള്ളിമേത്തൽ കെ.ടി. സൈതാലി മുസ്‌ലിയാർ (74) നിര്യാതനായി. ദീർഘകാലം രാമനാട്ടുകര ടൗൺ മസ്ജിദ് ഖത്തീബും മഅ്​ദനുൽ ഉലൂം മദ്​റസ പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ ഇർഫാനി, സഹൽ ഇർഫാനി, റാഷിദ് മുസ്​ലിയാർ, മുബഷിറ, മിഥ്​ലാജ് ഫാളിലി. മരുമക്കൾ: സിറാജ് സഖാഫി പാലാഴി, മാഷിത, ഖദീജ, മുനീറ, മുബഷിറ. സഹോദരങ്ങൾ: ഇത്തിക്കുട്ടി, ഫാത്തിമ, പരേതരായ ബീരാൻകുട്ടി ഹാജി, ആമിന. ഗോപാലൻ നടുവണ്ണൂർ: കാളിയാക്കിൽ മീത്തൽ ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി-85) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: ശ്രീധരൻ, രാധ, ശാരദ, വിജയൻ, സുര, സദാനന്ദൻ. മരുമക്കൾ: ബീന, ശ്രീജ, സന്ധ്യ, ഗീത, ഭാസ്കരൻ, ഗംഗാധരൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story