Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 5:30 AM IST Updated On
date_range 25 May 2021 5:30 AM ISTഅശോകൻ
text_fieldsbookmark_border
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവ്വൽ വലിയവളപ്പിൽ പൈനി കല്യാണിയമ്മയുടെയും പരേതനായ പഞ്ചിക്കിൽ ഗോവിന്ദൻ നായരുടെയും മകനും വിമുക്ത ഭടനുമായ ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്ന പൈനി (47) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: നേഹ നായർ ആകാശ് നായർ (വിദ്യാർഥികൾ). സഹോദരങ്ങൾ: ശശിധരൻ നായർ (വിമുക്ത ഭടൻ, സുരേഷ് കുമാർ (വിമുക്ത ഭടൻ, റെയിൽവേ). ashokan -Vijayan Sargam പാറു നീലേശ്വരം: പൊടോതുരുത്തിയിലെ കണ്ടത്തിൽ പാറു (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ (ചിമേനി). മക്കൾ: രാഘവൻ (റിട്ട. മിലിട്ടറി), കാർത്ത്യായണി, ജനാർദനൻ, രാധ, കാഞ്ചന. മരുമക്കൾ: സുമ (പുറത്തെക്കൈ), ഭരതൻ(കടപ്പുറം), ജ്യോതി (പൊടോതുരുത്തി), ബാലൻ (ചീമേനി,) ജനാർദനൻ (രമന്തളി). സഹോദരങ്ങൾ: കുഞ്ഞിമാണിക്കം (റിട്ട. അധ്യാപിക തൈക്കടപ്പുറം), വട്ടിച്ചി (പള്ളിക്കര), പരേതരായ മൊട്ടി, ചിറ്റയി (ഒഴിഞ്ഞവളപ്പിൽ). paru -vijayan sargam.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story