Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 5:31 AM IST Updated On
date_range 6 May 2021 5:31 AM ISTഅബ്ദുല്ലഹാജി
text_fieldsbookmark_border
അബ്ദുല്ല ഹാജി വാണിമേൽ: ഭൂമിവാതുക്കലിലെ കുഴിച്ചാലുപറമ്പത്ത് വില്യാപ്പള്ളി (70) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: ഹനീഫ, ജലീൽ, റഊഫ്, അസ്മ, നഹീമ, നജ്ല. മരുമക്കൾ: കരീം, അൻവർ, റമീസ്, നൗഷിന, മൈമൂനത്ത്, ഷംന. ഷാജിദ് ചെറുവറ്റ: ഓച്ചേരി പറമ്പ് പാറച്ചോടൻ വീട്ടിൽ ഷാജിദ് (41) നിര്യാതനായി. കോവിഡിനെ തുടർന്ന് സ്വകാര്യ ആശ്രുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുൽഫത്ത്. മകൻ: മുഹമ്മദ് അർഹം. പിതാവ്: മുഹമ്മദ് (റിട്ട: സി.ഐ). മാതാവ്: ഷക്കീല. സഹോദരങ്ങൾ: ഷാഗിർ (ഷാഹിദ് മെഡിക്കൽസ്), പരേതനായ ഷാഹിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story