Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുബൈർ

സുബൈർ

text_fields
bookmark_border
ചാലാട്: ലാങ്ങലത്ത് വാഴയിൽ എൽ.വി. (70) നിര്യാതനായി. ഭാര്യ: തായലെ കപ്പണയിൽ സറീന. SUBAIR (70) CHALAD OBIT (പടം obitൽ അയക്കും) പാർവതി പഴയങ്ങാടി: എരിപുരം മാടായിക്കാവിന് സമീപത്തെ താഴെക്കണ്ടി പാർവതി (89) നിര്യാതയായി. ഭർത്താവ്: മീത്തലെ വീട്ടിൽ ഈശ്വരൻ. മക്കൾ: രമണി, രമേശൻ (ബംഗളൂരു), ദിലീപ്, മഞ്ജുള, രേണുക. മരുമക്കൾ: ചന്ദ്രൻ, പ്രീത, രാജേഷ്(കളരിവാതുക്കൽ ), രാമകൃഷ്​ണൻ, മിനി (കോഴിക്കോട്). സഹോദരൻ: കൃഷ്ണൻ (കളരിവാതുക്കൽ). ഫാത്തിമ അസ്‌ലം കണ്ണൂർ: വെസ്​റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് പർച്ചേസ് വിഭാഗം ജനറൽ മാനേജർ പയ്യാമ്പലത്തെ കെ.കെ. മുഹമ്മദ് അസ്​ലമി‍ൻെറ ഭാര്യ ഫാത്തിമ അസ്‌ലം (70) നിര്യാതയായി. മക്കൾ: ബാബിത ജഹീസ്, ഷാഹിൻ റിയാസ്, താരിഖ് അസ്‌ലം. FATHIMA ASLAM (70) KANNUR OBIT
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story