Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസരോജിനി

സരോജിനി

text_fields
bookmark_border
വരദൂർ: മാനന്തവാടി ഗവ. ആശുപത്രി മുൻ ജീവനക്കാരി വരദൂരിലെ പാറേക്കാട്ടിൽ ഹൗസിൽ പി.കെ. (74) നിര്യാതയായി. ഭർത്താവ്​: ശ്രീധരൻ. മക്കൾ: ഗോപി, ബൈജു, സതീശൻ. മരുമക്കൾ: ബേബി, സുനിത, സവിത. THUWDD1 Sarojini -------------- ജോൺ മാനന്തവാടി: വിമുക്തഭടൻ കുഴിനിലത്തെ കമ്പകക്കുഴി ജോൺ (75) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ജാക്വലിൻ (പ്രധാനാധ്യാപിക, സൻെറ്​ ജോസഫ്​സ്​ ഹൈസ്​കൂൾ അടക്കാത്തോട്), റോബിൻസെൻ, ജെയ്​സൺ. മരുമക്കൾ: ജേക്കബ് (അധ്യാപകൻ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂൾ മാനന്തവാടി), ജോജിയ. സംസ്​കാരം വെള്ളിയാഴ്​ച രാവിലെ 10.30ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. THUWDD2 John
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story