Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:28 AM IST Updated On
date_range 9 Feb 2021 5:28 AM ISTമൊയ്‌തീൻ
text_fieldsbookmark_border
തിരുവണ്ണൂർ: മുല്ലവീട്ടിൽ (85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ സലാം, സുഹറാബി, സഫിയ, കോയമാമു. മരുമക്കൾ: സുലൈമാൻ കുഞ്ഞി, റഹീം, സാഹിറ, റഹീന, ഫാരിഷ. സുരേഷ് പുതിയങ്ങാടി: മൂസാമികണ്ടി സുരേഷ് (60) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അക്ഷയ്കുമാർ, അഭയ്. കുട്ടിബി ബേപ്പൂർ: നടുവട്ടം പരേതനായ അഹമ്മദ് കോയയുടെ ഭാര്യ പത്തായ പറമ്പിൽ കുട്ടിബി (ബീവി-76) നിര്യാതയായി. മക്കൾ: സക്കീന, സാബിറ, സലീം, മുഹമ്മദ് അലി, നസറീന, മിർഷാദലി. മരുമക്കൾ: ബഷീർ, ഉസ്മാൻ കോയ (ദുബൈ), ജമീല, നസീമ, സമീറ, പരേതനായ കുഞ്ഞിക്കോയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story