Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:40 AM IST Updated On
date_range 6 Feb 2021 5:40 AM ISTവിജയൻ
text_fieldsbookmark_border
ശ്രീകണ്ഠപുരം: പെരിന്തലേരിയിലെ സി.ടി. (85) നിര്യാതനായി. സി.പി.എം പെരിന്തലേരി ബ്രാഞ്ച് സെക്രട്ടറിയായും പെരിന്തലേരി സി.ആർ.സി ഗ്രന്ഥാലയം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗിരിജ (യശോദ, ചേപ്പറമ്പ്). മക്കൾ: അജയൻ (അധ്യാപകൻ, എസ്.എൻ.വി.എൽ.പി സ്കൂൾ ചേപ്പറമ്പ്), അജിത, ആർജിത (കൃഷി ഓഫിസർ, അജാനൂർ), അർജുനൻ, അഞ്ജലി (അധ്യാപിക, കോഴിച്ചാൽ ജി.എച്ച്.എസ്.എസ്). മരുമക്കൾ: ഷഹന വെള്ളൂർ (അധ്യാപിക, വളക്കൈ എം.എൽ.പി), മുകുന്ദൻ അടുവാപ്പുറം (ഗൾഫ്), രാമകൃഷ്ണൻ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കയ്യൂർ), പ്രേമ (പന്നിയൂർ), രഘു ചീനേരി (അധ്യാപകൻ, എസ്.എ.ബി.ടി.എം.എച്ച്.എസ്.എസ് തായിനേരി). സഹോദരങ്ങൾ: മൈഥിലി, ജനാർദനൻ, സരോജിനി, പരേതനായ ശേഖരൻ മാസ്റ്റർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പെരിന്തലേരി പൊതുശ്മശാനത്തിൽ. ഫോട്ടോ: SKPM death Vijayan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story