Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞീവി

കുഞ്ഞീവി

text_fields
bookmark_border
പരുത്തിപ്പാറ: ഇട്ടപ്പുറത്ത്​ മീത്തൽ പരേതനായ കെ.വി. മമ്മദ് കോയയുടെ ഭാര്യ (80) നിര്യാതയായി. മക്കൾ: ആലിക്കോയ, അഹമ്മദ് കോയ, അബ്​ദുൽ കരീം, റസിയാബി, പരേതനായ മുസ്തഫ. മരുമകൻ: കരീം. മൊയ്തീൻ മൂപ്പൻ അരക്കിണർ: ചാക്കേരിക്കാട് പറമ്പിൽ മുനീറ മൻസിൽ കെ.കെ. മൊയ്തീൻ മൂപ്പൻ കല്ലായി (78) നിര്യാതനായി. ഭാര്യ: ഇത്തിമ. മക്കൾ: സൈതലവി, മുസ്തഫ (സുപ്രഭാതം), ഹനീഫ, മുനീറ, ജുബൈരിയ. മരുമക്കൾ: ബിച്ചിക്കോയ, ഇഖ്ബാൽ, ഫാത്തിമ, റൈഹാന, സബിത. മയ്യിത്ത് നമസ്കാരം ശനിയാഴ്​ച രാവിലെ ഒമ്പതിന്​ അരക്കിണർ സുന്നി പള്ളിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story