Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആമിന

ആമിന

text_fields
bookmark_border
മുണ്ടിക്കല്‍താഴം: ഇടക്കണ്ടിയില്‍ പരേതനായ യു.സി. ഇമ്പിച്ചിമോതി മാസ്​റ്ററുടെ ഭാര്യ (79) നിര്യാതയായി. മക്കള്‍: പരേതനായ അബ്​ദുറഹിമാന്‍, ഖദീജ, ഫാത്തിമ, ഹസന്‍കോയ (മർകസ് റിട്ട.ടീച്ചര്‍), അബൂബക്കര്‍ (ഫാര്‍മസിസ്​റ്റ്,​ മെഡിക്കല്‍കോളജ്), അഷ്റഫ് (കണ്ണൂര്‍ ഐ.ടി.ഐ), സുബൈര്‍ (റേഡിയോഗ്രാഫർ മെഡി.കോളജ്), റംല, നിസാര്‍ മാസ്​റ്റര്‍ (കോട്ടാംപറമ്പ്​ സ്കൂള്‍). മരുമക്കള്‍: ഹസന്‍, മുഹമ്മദ്, അബ്​ദുറഹ്മാന്‍(ജിദ്ദ), സുഹറ, സാഹിറ, സജ്ന, ജലീന ടീച്ചര്‍, നുസ്റത്ത്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്​ച രാവിലെ 11.30ന്​ മായനാട് ജുമാമസ്ജിദില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story