Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീറ്റൊഴിവ്​

സീറ്റൊഴിവ്​

text_fields
bookmark_border
കോഴിക്കോട്​: മലബാർ ക്രിസ്ത്യൻ കോളജിൽ ഹിസ്​റ്ററി, മലയാളം, മാത്തമാറ്റിക്സ് പി.ജി കോഴ്സുകളിലും ബി.എസ്​സി ഫിസിക്സ്, ബി.കോം സെൽഫ് ഫിനാൻസ് കോഴ്സുകളായ എം.എ ജേണലിസം, എം.എസ്​സി ഫിസിക്സ് എന്നീ കോഴ്​സുകളിൽ കമ്യൂണിറ്റി, മാനേജ്​മൻെറ്​, പട്ടിക വിഭാഗ ​േക്വാട്ടയിൽ സീറ്റൊഴിവുണ്ട്​. താൽപര്യമുള്ളവർ 11ന് 10 മണിക്ക് കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0495 2765679. മാനേജ്മൻെറ്​ സീറ്റുകൾക്ക് 9605769041. വെബ്സൈറ്റ്: mccclt.ac.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story