Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTരാധാകൃഷ്ണൻ
text_fieldsbookmark_border
പാനൂർ: പാലത്തായിയിലെ തറോൽ (59) നിര്യാതനായി. പരേതനായ പാലത്തായി പുത്തലത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും പുതിയവീട്ടിൽ രാധാമണി അമ്മയുടെയും മകനാണ്. ഭാര്യ: ലത. മക്കൾ: രാധിക, ഗോപിക. മരുമകൻ: സജിത്ത് (മണിയൂർ). സഹോദരങ്ങൾ: പത്മജ (വളയം), ഗിരിജ പുത്തലത്ത് (വടകര), കെ.പി. രമേഷ്ബാബു (റവന്യൂ വകുപ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story