Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖദീജ

ഖദീജ

text_fields
bookmark_border
മാവൂർ: കൽപ്പള്ളി പാലക്കോട്ടുപറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: സലീം, അബ്​ദുൽ ലത്തീഫ്, സുബീർ. മരുമക്കൾ: സീനത്ത്, സുബൈദ, നജ്മുൽ മിഹ്റാ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ​െട്രയിൻ തട്ടി മരിച്ചു കോഴിക്കോട്: അരക്കിണർ പനങ്ങാട് പറമ്പിൽ മിർഷാദ് മഹലിൽ പരേതനായ പി.ടി. ബഷീറി‍ൻെറ (ഇസ്തിരി ബഷീർ, കുത്ത്കല്ല്) ​ മകൻ ഇർഷാദ് (30) ​െട്രയിൻ തട്ടി മരിച്ചു. പന്നിയങ്കരയിൽ വെച്ച് റെയിൽ ക്രോസ്​ ചെയ്യുന്നതിനിടെയാണ്​ ​െട്രയിൻ തട്ടിയത്. ഭാര്യ: ജുബൈരിയ. മാതാവ്​: പരേതയായ ഫൗസിയ. സഹോദരങ്ങൾ: മിർഷാദ്, ആഷിക്ക്. മാധവി അമ്മ നന്മണ്ട: ചീക്കിലോട്ടെ പരേതനായ കേളിച്ചൻകണ്ടി ഉക്കപ്പൻ നായരുടെ ഭാര്യ മാധവി അമ്മ (91) നിര്യാതയായി. മക്കൾ: ലക്ഷ്മി, ഉണ്ണി, ഭാസ്കരൻ, ശശിധരൻ, പരേതരായ രാമകൃഷ്ണൻ നായർ, ദേവി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story