Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുല്ല

അബ്​ദുല്ല

text_fields
bookmark_border
നാദാപുരം: കല്ലാച്ചിയിലെ മാവുള്ളതിൽ (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഹസീന, റസാഖ്, റഷീദ്. മരുമകൻ: ഇല്യാസ്, സഹോദരങ്ങൾ: കുഞ്ഞാലി, കുഞ്ഞാമി, പരേതയായ മറിയം. മറിയ മടവൂര്‍: അടുക്കത്തുമ്മല്‍ അതൃമാന്‍ കുട്ടിയുടെ ഭാര്യ മറിയ (63) നിര്യാതയായി. മക്കള്‍: നാസര്‍, സാബിറ, റഹ്മത്ത്, പരേതയായ സീനത്ത്. മരുമക്കള്‍: അഷ്‌റഫ്, മുഹമ്മദ്, ഹാരിസ്. കൃഷ്ണന്‍കുട്ടി നായര്‍ എകരൂല്‍: തെങ്ങിനുകുന്നുമ്മല്‍ മണ്ണാരത്ത് കൃഷ്ണന്‍കുട്ടി നായര്‍ (105) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ദാമോദരന്‍ നായര്‍, തങ്കമണി, അരവിന്ദന്‍, ലത, ഷാജി. മരുമക്കള്‍: ജാനകി, വേണു, ഗീത, കുട്ടിനാരായണന്‍, ദിവ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story