Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്നമ്മ

അന്നമ്മ

text_fields
bookmark_border
നെല്ലിക്കുറ്റി: കോട്ടക്കുന്നിലെ നടുവത്ത് മാണിയുടെ ഭാര്യ (86) നിര്യാതയായി. ചെമ്പേരി കരിക്കാട്ടുകണ്ണിയിൽ കുടുംബാംഗമാണ്​. മക്കൾ: ലില്ലി, ജോസ്, ലാലി, മനോജ്, പരേതനായ ടോമി. മരുമക്കൾ: മാത്യു ചങ്ങാലിക്കാവിൽ (പരപ്പ), മോളി പുത്തൻപുരക്കൽ (വലിയപറമ്പ്), റോയി വെണ്ണായപ്പിള്ളിൽ (മിഡിലാക്കയം), മഞ്ജു കൊട്ടുകാപ്പള്ളിൽ (ചെറിയ അരീക്കാമല). സംസ്​കാരം ശനിയാഴ്​ച രാവിലെ 11ന് നെല്ലിക്കുറ്റി സൻെറ്​ അഗസ്​റ്റിൻസ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story