Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷ്ണൻ

കൃഷ്ണൻ

text_fields
bookmark_border
മാതമംഗലം: ദീർഘകാലം സി.പി.എം തുമ്പത്തടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തുമ്പത്തടത്തിലെ പി.വി. (66) നിര്യാതനായി. പരേതനായ കേശവൻ വൈദ്യരുടെയും പി.വി. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പി. കാർത്ത്യായനി. മക്കൾ: ലിജി, ലിജിന. മരുമക്കൾ: മഹേഷ് (കോറോം), ദിലീഷ് (ഏച്ചിലാംവയൽ). സഹോദരങ്ങൾ: ജാനകി, കമലാക്ഷി, ജനാർദനൻ, വിജയൻ, പരേതരായ നിർമല, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്​ തുമ്പത്തടം പൊതുശ്മശാനത്തിൽ. Krishnan 66 mathamangalam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story