Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTമാധവന്‍
text_fieldsbookmark_border
എകരൂല്‍: വള്ളിയോത്ത് കിഴക്കെ കാരാട്ട് (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ലത, വനജ, സുരജ, ബിജു. മരുമക്കള്‍: ദാമോദരന്‍, കിഷോര്‍, രമ്യ, പരേതനായ ശശീന്ദ്രന്‍. ഗോപാലൻകുട്ടി വൈദ്യർ കൊയിലാണ്ടി: പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ. ഗോപാലൻകുട്ടി വൈദ്യർ (85) നിര്യാതനായി. റിട്ട. ടെലികോം ജീവനക്കാരനാണ്. സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും കൊയിലാണ്ടി യൂനിറ്റ് പ്രസിഡൻറും ആയിരുന്നു. ഭാര്യ: എൻ.വി. ഗിരിജ. മക്കൾ: എൻ.വി. മിനി (ജെ.പി.എച്ച്.എൻ, ഗവ. ഹോസ്പിറ്റൽ പേരാമ്പ്ര), എൻ.വി. ബിജു ( എൽ.ഐ.സി ഏജൻറ്, കൊയിലാണ്ടി, നാടക് ജില്ല സെക്രട്ടറി), എൻ.വി. നിഷ (അധ്യാപിക, കോതമംഗലം ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: ഇ.കെ. ശശിധരൻ (അധ്യാപകൻ, വാളൂർ ജി.യു.പി സ്കൂൾ), അജിത്ത് കുന്നോത്ത് (പ്രധാനാധ്യാപകൻ, കടലുണ്ടി എൽ.പി സ്കൂൾ), എം.ടി. ശ്രീകല (ഹെഡ് നഴ്സ് കുതിരവട്ടം മനോരോഗ ആശുപത്രി). സഹോദരങ്ങൾ: പരേതരായ കളക്കണ്ടി അമ്മുകുട്ടി അമ്മ, എടവന കല്യാണി കുട്ടി അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story