Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTചരമം
text_fieldsbookmark_border
ബാലൻ നായർ കോവൂർ: പുൽപ്പറമ്പിൽ ബാലൻ നായർ (76) നിര്യാതനായി. റിട്ട. മെഡിക്കൽ കോളജ് ലൈബ്രറി ജീവനക്കാരനാണ്. ഭാര്യ: മനാട്ട് ഗംഗാദേവി. മക്കൾ: സ്മിത (മിംസ് ഹോസ്പിറ്റൽ), സുജയ്. മരുമകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ദാക്ഷായണിയമ്മ, സുമതി, പ്രേമരാജൻ, ചന്ദ്രശേഖരൻ, പരേതരായ ജാനകിയമ്മ, ഉണ്ണി നായർ. ശശീന്ദ്രൻ കോവൂർ: നൂഞ്ഞിയിൽ മീത്തൽ വി.പി. ശശീന്ദ്രൻ (64) നിര്യാതനായി. മക്കൾ: രജനീഷ്, അശ്വതി. മരുമകൾ: വിജീഷ്, ജിഷ്മ. സഹോദരങ്ങൾ: പരേതനായ ബാലൻ ഗുരുക്കൾ, ശോഭിനി, കുഞ്ഞിലക്ഷ്മി, സുരേഷ്ബാബു, ഗിരീഷ് മണി, പ്രമീള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story