Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTഏലിയാമ്മ
text_fieldsbookmark_border
ശ്രീകണ്ഠപുരം: കൊട്ടൂർവയലിലെ തേക്കിലക്കാട്ടിൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: വിൻസൻെറ്, രാജു, ലിനി, സിസിൽ. മരുമക്കൾ: ലീസമ്മ കല്ലംപ്ലാക്കൽ (കുന്നത്തൂർ), സുജ വല്ലാർകാട്ടിൽ (കല്ലുവയൽ), ബെന്നി മഴുപ്പേൽ (പയ്യാവൂർ), സിനി കട്ടിയാങ്കൽ (അലക്സ് നഗർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊട്ടൂർവയൽ സൻെറ് ജോസഫ് പള്ളി സെമിത്തേരിയിൽ. SKPM death Eliyama --------------- സബിൻരാജ് ശ്രീകണ്ഠപുരം: ജി.എച്ച്.എസ്.എസിലെ അധ്യാപകനായിരുന്ന ചെമ്പേരിയിലെ പരേതനായ പി.ആർ. കുഞ്ഞികൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മകൻ സബിൻരാജ് (54) കോഴിക്കോട്ട് നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ബിൻജിത്ത്, പരേതനായ സഞ്ജിത്ത്. സഹോദരി: സൈജി. SKPM death Sabin raj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story