Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:28 AM IST Updated On
date_range 8 Jan 2021 5:28 AM ISTഗോപാലൻ
text_fieldsbookmark_border
മയ്യിൽ: മാണിയൂർ കേട്ടാളിയിലെ വ്യാപാരിയായിരുന്ന ഒതയോത്ത് (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഹരിദാസൻ (ഡ്രൈവർ), സ്മിത, ഷാജി (ഗൾഫ്), സീമ. മരുമക്കൾ: മല്ലിക നാരായണൻ (ചേടിച്ചേരി), സംഗീത, ഗംഗാധരൻ (പോസ്റ്റൽ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊറേളത്തെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ. പടം -obit gopalan mayyil
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story