Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിക്കണ്ണൻ

കുഞ്ഞിക്കണ്ണൻ

text_fields
bookmark_border
വാണിമേൽ: സി.സി മുക്കിലെ ചെട്ടിയാംവീട്ടിൽ (85) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: സി.വി. അശോകൻ (എൽ.ഐ.സി), സത്യൻ (മെൻസ് ക്രാഫ്റ്റ് ടെയ്​ലർ ഷോപ്, ഭൂമിവാതുക്കൽ), സജിനി, സജില. മരുമക്കൾ: അനിത, മഹിള, അശോകൻ, രാജീവൻ. ആലിക്കുട്ടി ഹാജി അത്തോളി: കൊടശ്ശേരി ആലയാട്ട് ആലിക്കുട്ടി ഹാജി (82) നിര്യാതനായി. ദീർഘകാലം കൊടശ്ശേരി മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. സാന്ത്വനം ചാരിറ്റബ്​ൾ ട്രസ്​റ്റ് പ്രസിഡൻറ്​, കൊടശ്ശേരി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്​, കൊടശ്ശേരി ബിൽഡിങ്​ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ്​ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: മുസ്തഫ (അബൂദബി), റസിയ, ഷാഹിദ, റഹ്​മത്ത്. മരുമക്കൾ: ബഷീർ തയ്യിൽ, ബഷീർ മേപ്പള്ളി, മുഹമ്മദലി, സമീറ. സഹോദരങ്ങൾ: മറിയം, പരേതരായ ഇബ്രാഹിം കുട്ടി, മൊയ്‌തീൻ കുട്ടി, ഇമ്മയ്യ ഉമ്മ, ഇയ്യാത്തുമ്മ. നാരായണന്‍ പൂനൂർ: കോളിക്കൽ ഇല്ലത്ത് നാരായണൻ (85) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശിവദാസൻ, ശിവരാജൻ, അമ്പിളി. മരുമക്കൾ: ഡൈജി, നീതു, ഗിരീഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story