Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
രാമനാട്ടുകര: രാമനാട്ടുകരയിലെ വ്യാപാരി ന്യൂ ദാസ് ഇലക്ട്രോണിക്സ് ഉടമ കെ. ശശിയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് അനുശോചിച്ചു. യൂനിറ്റ് പ്രസിഡൻറ്​ അലി പി. ബാവ അധ്യക്ഷതവഹിച്ചു, പി.എം. അജ്മൽ, കെ.കെ. ശിവദാസ്, പി.സി. നളിനാക്ഷൻ, എ.കെ. അബ്​ദുൽ റസാഖ്, സി. സന്തോഷ് കുമാർ, കെ. മുഹമ്മദലി, പി.പി. ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story