Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാധ

രാധ

text_fields
bookmark_border
മാഹി: ചാലക്കര എം.എൽ.എ റോഡിന് സമീപം കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ പുതിയ കുളങ്ങര (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിപ്പറമ്പത്ത് അനന്തൻ. പരേതരായ ഗോവിന്ദ​ൻെറയും പുതിയകുളങ്ങര മാതുവി​ൻെറയു​ം മകളാണ്. മക്കൾ: സുരേന്ദ്രൻ, മോഹനൻ, സജിത. മരുമക്കൾ: സനില, ദിവ്യ, രാജേന്ദ്രൻ (തിക്കോടി). സഹോദരങ്ങൾ: ഭാസ്കരൻ, മനോഹരൻ, രമണി, പരേതനായ വത്സൻ. radha 75 mahe
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story