Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTസതി
text_fieldsbookmark_border
തലശ്ശേരി: കോട്ടയംപൊയിൽ കുന്നിനുമീത്തൽ പൂമുഖം വീട്ടിൽ കുന്നുമ്മൽ വി. (61) നിര്യാതയായി. പരേതനായ മരുത്കെട്ടി നാണുവിൻെറയും വയലോമ്പ്രാൻ നാരായണിയുടെയും മകളാണ്. ഭർത്താവ്: ടി. കുമാരൻ. മക്കൾ: വി.കെ. സാരംഗ്, വി.കെ. ശ്രിൻസി. സഹോദരങ്ങൾ: രമേശൻ (റോയൽ സിൻഡിക്കേറ്റ്, കൂത്തുപറമ്പ്), വി. ചന്ദ്രൻ. sathi 61 tly
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story