Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTദേവരാജൻ
text_fieldsbookmark_border
ഇരിട്ടി: വിളമന ഉദയഗിരിയിലെ ചരുവിള പുത്തൻവീട്ടിൽ സി.വി. (മണി-70) ഗുജറാത്തിലെ ബറോഡയിൽ നിര്യാതനായി. കുടുംബസമേതം ഗുജറാത്തിലാണ‌് താമസം. ഭാര്യ: പുഷ്പ. മകൾ: അനില (അധ്യാപിക, മധ്യപ്രദേശ‌്). സഹോദരങ്ങൾ: യശോധരൻ, വിശ്വംഭരൻ, സുലോചന, രാജേന്ദ്രൻ, രാംദാസ്. സംസ‌്കാരം ബുധനാഴ‌്ച രാവിലെ 10ന‌് ബറോഡയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story