Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTഹംസ
text_fieldsbookmark_border
ഫറോക്ക്: പേട്ടക്ക് വടക്കുവശം കുളങ്ങരപ്പാടം കൊടക്കാട്ട് കളത്തിങ്ങൽ (64) നിര്യാതനായി. ചുങ്കം മീൻ മാർക്കറ്റ് റോഡിലെ പച്ചക്കറി വ്യാപാരിയാണ്. ഭാര്യ: ആയിശ. മക്കൾ: റുബീന, സുൽഫത്ത്, സറീന, നാഫില. മരുമക്കൾ: ഷാഹുൽ ഹമീദ്, മുനീർ, റിയാസ്. സഹോദരൻ: പരേതനായ മൊയ്തീൻ കുട്ടി എന്ന ചെറിയത്. പരീക്കുട്ടി ഫറോക്ക്: പേട്ട തുമ്പപ്പാടം കൊളത്തിൽ ഡ്രൈവർ പരീക്കുട്ടി (78) നിര്യാതനായി. ഭാര്യ: കദീസക്കുട്ടി. മക്കൾ: അബ്ദുൽ അസീസ് എന്ന കോയ, മുഹമ്മദ് മുസ്തഫ, അയ്യൂബ് ഖാൻ, സാജിത, റൈഹാനത്ത്, സലീന. മരുമക്കൾ: ഡ്രൈവർ ഹസ്സൻകോയ, ഷെരീഫ് കോയ (സി.പി ഹാർഡ്വെയർ ഫറോക്ക്), ആയിഷ ബീവി, വാഹിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story