Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ്

മുഹമ്മദ്

text_fields
bookmark_border
മുക്കം: പൊറ്റശേരിയിൽ താമസിക്കുന്ന നേർക്കാട്ടിപ്പൊയിൽ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷിഹാബുദ്ദീൻ (കുവൈത്ത്), റംസാൻ (ഓട്ടോ ഡ്രൈവർ), ജൗഹറ, മഹർബാൻ, ഹസീന. മരുമക്കൾ: അലി, അബ്​ദുൽ ജബ്ബാർ, ശിഹാബുദ്ദീൻ, അഫ്റഹ, ഫസീല. പരമേശ്വരൻ കോടഞ്ചേരി: വലിയകൊല്ലി ചീരകാട്ടിൽ പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ദിലീപ് (കെ.എസ്.ആർ.ടി.സി), ദിനേഷ്. മരുമക്കൾ: സിനി, സിനി ദിനേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story