Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരമം

ചരമം

text_fields
bookmark_border
നാരായണി വ​ട്ടോളി ബസാർ: പനായി വാലിയേരിമ്മൽ പരേതനായ കുഞ്ഞനന്ത മാരാരുടെയും തേയി അമ്മയുടെയും മകൾ നാരായണി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പാർവതി അമ്മ, ലക്ഷ്​മി അമ്മ, പരേതയായ കല്യാണി അമ്മ. സുന്ദരൻ കക്കോടി: പരേതരായ കൊല്ലരിക്കൽ വാസുനായരുടെയും ദാക്ഷായണി അമ്മയുടെയും (അരീക്കാട്​) മകൻ പാലങ്ങാടത്ത്​ സുന്ദരൻ (59) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: വൈശാഖ്​, വിദ്യാധനേഷ്​. മരുമകൻ: ധനേഷ്​. സഹോദരങ്ങൾ: ജയരാജൻ, സൻമതി, ചന്ദ്രമതി, സൻദേവൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story