Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTകുമാരൻ
text_fieldsbookmark_border
ഉദുമ: കിഴക്കേക്കര അടുക്കത്തിൽ പുതിയപുരയിൽ കെ.പി. (68) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, സീന (അജാനൂർ അർബൻ സർവിസ് സഹകരണ സംഘം കലക്ഷൻ ഏജൻറ്), ധന്യ, ദിവ്യ, ജീവൻ (കുവൈത്ത്). മരുമക്കൾ: ഭാസ്കരൻ ചാത്തങ്കൈ, മധു ഉദുമ, അരവിന്ദൻ പയ്യന്നൂർ, സുരേഷ് കൂട്ടക്കനി (ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ്). സഹോദരങ്ങൾ: സരോജിനി, പരേതരായ കുഞ്ഞിരാമൻ, ചന്തൻകുഞ്ഞി, ചോയിഞ്ഞി, വെള്ളച്ചി, കൃഷ്ണൻ പൂജാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story