Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കോഴിക്കോട്​: മാതൃകാപരമായ ഓൺലൈൻ ക്ലാസുകളിലൂടെ പ്രശസ്​തയായ മുതുവടത്തൂർ സ്കൂളിലെ അധ്യാപിക സായി ശ്വേതയെ​ റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി അധ്യാപക ദിനത്തോടനുബന്ധിച്ച്​ റോട്ടറി നേഷൻ ബിൽഡർ അവാർഡ് നൽകി . റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി പ്രസിഡൻറ്​ എം.എം. പ്രശാന്ത്, കെ.പി ശ്രീനേഷ്, രാജേഷ് വെങ്കിലാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story