Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTശ്രീധരൻ
text_fieldsbookmark_border
നന്മണ്ട: പി.സി.എ.എൽ.പി സ്കൂളിന് സമീപം വെളുത്തേടത്ത് കണ്ടി താമസിക്കും വിമുക്തഭടൻ എടക്കണ്ടി (62) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പൊന്നമ്പിളി, അഞ്ചു. മരുമകൻ: സജിത്. സഹോദരങ്ങൾ: കൃഷ്ണൻ, ദേവി, ചന്ദ്രിക, ബാബു, പരേതനായ കൃഷ്ണൻ (റിട്ട. അധ്യാപകൻ). സൈനബ അഴിയൂര്‍: പൂഴിത്തലയിലെ അയ്യിട്ട വളപ്പില്‍ സൈനബ (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: മുസ്തഫ, സിറാജ്, നബീസു, സെറീന. മരുമക്കള്‍: ഷംസു, റിയാസ്, താഹിറ, സൈബുന്നിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story