Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 5:28 AM IST Updated On
date_range 29 Aug 2020 5:28 AM ISTമൂസ
text_fieldsbookmark_border
എടച്ചേരി: കച്ചേരിയിലെ വടക്കയിൽ (78) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: സുബൈദ, ഷരീഫ, ലത്തീഫ് (എൻജിനീയർ, യു.എ.ഇ), നൗഷാദ്, ഹൈറുന്നിസ. മരുമക്കൾ: ഹുസൈൻ, മുഹമ്മദലി, യൂസഫ് (അധ്യാപകൻ ജി.ജി.എച്ച്.എസ് തിരുവങ്ങാട്), മുസ്തഫ, ഇർഫാന. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ കുഞ്ഞബ്ദുള്ള, ഇബ്രാഹിം ഹാജി. ദേവിക വളയം: മൗവ്വഞ്ചേരിയിൽ നടുക്കണ്ടിയിൽ പത്മാക്ഷൻെറ മകൾ ദേവിക (16) നിര്യാതയായി. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ഹേമ. സഹോദരൻ: ശുചീന്ദ്ര നാഥ്. ഗോപാലൻ നായർ വെള്ളലശ്ശേരി: വയലിൽ ഉൽപംക്കണ്ടിയിൽ ഗോപാലൻ നായർ (76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീവല്ലി (ബി.ജെ.പി ജില്ല കമ്മിറ്റി മെംബർ), ശ്രീജിത്ത് (ഡ്രൈവർ മാവൂർ), ശ്രീജേഷ് (അക്കൗണ്ടൻറ് പട്ടാണിയിൽ കൺസ്ട്രക്ഷൻ). മരുമക്കൾ: ഗണേഷ് ബാബു, പ്രബിജ, അമൃത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story