Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 5:28 AM IST Updated On
date_range 29 Aug 2020 5:28 AM ISTബാബു
text_fieldsbookmark_border
കോടിയേരി: മൂഴിക്കര വലിയപറമ്പത്ത് (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ദിവ്യ, വിധിഷ. മരുമകൻ: ബിജു. സഹോദരങ്ങൾ: ദാസൻ, സൗമിനി, ലക്ഷ്മണൻ, ആനന്ദൻ, പ്രശാന്ത്, പരേതരായ ബാലൻ, സുനി. babu 60 kodiyeri യൂസഫ് ചൊക്ലി: മേനപ്രം പെട്ടിപ്പാലത്ത് പരേതരായ കോന്തോത്ത് മൊയ്തുവിൻെറയും ചിരികണ്ടോത്ത് കദീശയുടെയും മകൻ കോന്തോത്ത് യൂസഫ് (69) നിര്യാതനായി. ഭാര്യ: നബീസ പാറാൽ (പുല്ലൂക്കര). മക്കൾ: ജലീൽ, ജസീൽ, ജവാസ്, ജംഷീർ (എല്ലാവരും ഖത്തർ), നഈമ. മരുമക്കൾ: നിയാസ് (സൗത്ത് അണിയാരം), ഫർസീന (പെരിങ്ങത്തൂർ), ഫർസാന (കുനിയിൽ പീടിക), സിജ്റത്ത് (നന്നാറത്ത് പീടിക), അഫിയ (കരിയാട്). സഹോദരങ്ങൾ: മഹമൂദ് (കോന്തോത്ത്). obit yusaf chokli ഉമ്മർ കുട്ടി ഹാജി മട്ടന്നൂർ: മട്ടന്നൂർ ഗാന്ധി റോഡ് ഫൗസിയ മൻസിലിൽ പി.കെ. ഉമ്മർ കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: പി.എ. ആയിശ. മക്കൾ: മുസമ്മിൽ (ദാന ജ്വല്ലറി), ഫൗസിയ, റൈഹാനത്ത്. മരുമക്കൾ: മിസ്ല നസ്റിൻ, അബ്ദുസ്സത്താർ, യൂസുഫ്. സഹോദരങ്ങൾ: പരേതരായ ഉസ്മാൻ ഹാജി, ഹംസ ഹാജി, കദീജ. pk ummer kutty haji 68 രാജൻ പഴയങ്ങാടി: അടുത്തില വയലപ്രയിലെ പണ്ടാരവളപ്പിൽ രാജൻ (67) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമ്യ, ശ്യാമ. മരുമക്കൾ: പ്രകാശൻ, അനീഷ്. സഹോദരങ്ങൾ: ശശീന്ദ്രൻ, മോഹൻ, വസന്ത, ബാലകൃഷ്ണൻ. rajan 67 pazhayangadi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story