Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 5:28 AM IST Updated On
date_range 29 Aug 2020 5:28 AM ISTയമുന
text_fieldsbookmark_border
യമുന കോട്ടൂളി: പരേതരായ കാട്ടുപറമ്പത്ത് വാസുവിൻെറയും യശോദയുടെയും മകൾ യമുന (തങ്കു -68) നിര്യാതയായി. സഹോദരങ്ങൾ: ഉഷ, ഉമ, രഘൂത്തമന, സുശീൽ കുമാർ, പരേതരായ രമ, ഫൽഗുണൻ. കാസിം ചെറുവറ്റ: പരേതനായ കാട്ടിലാപുറത്ത് അബ്ദുല്ലക്കോയയുടെ മകൻ ചിങ്ങംപുനത്തിൽ കാസിം (45) സൗദിയിലെ റിയാദിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. മാതാവ്: ഇയ്യാത്തുമ്മ. ഭാര്യ: ഷരീഹ. മക്കൾ: മുബഷിറ, മുഹീദ, മുഹമ്മദ് ഹിഷാം. മരുമകൻ: അസ്മൽ ബാലുശ്ശേരി. സഹോദരങ്ങൾ: കോയ, ആയിഷ, മുസ്തഫ, ബഷീർ. ശിവരാമൻ അത്തോളി: രാരോത്ത് ശിവരാമൻ (64- റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. പരേതരായ ആണ്ടിയുടെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: സുധർമ. മക്കൾ: ആദിഷ്, അർജുൻ. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: ഭരതൻ, സിദ്ധാർഥൻ, ചിത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story