Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമലാക്ഷി

കമലാക്ഷി

text_fields
bookmark_border
മുതുകുറ്റി: തൈക്കണ്ടി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രമേശൻ, രജിത, ഗിരീശൻ. മരുമക്കൾ: ലത, ശശീന്ദ്രൻ, രജിഷ. kamalakshi 74 പാര്‍വതി പയ്യന്നൂർ: കോറോം വില്ലേജ് ഓഫിസിനു സമീപത്തെ കുപ്പാടക്കത്ത് പാര്‍വതി (65) നിര്യാതയായി. ഭര്‍ത്താവ്: പനയന്തട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍. മക്കള്‍: ബിന്ദു, ബീന (പരിയാരം മെഡിക്കല്‍ കോളജ് കാൻറീൻ), ബിനി (സിവില്‍ പൊലീസ് ഓഫിസര്‍, പയ്യന്നൂര്‍). മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, അജിത്ത്, രാജന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ജാനകി, തമ്പായി, പുഷ്പ, ശ്യാമള, പരേതനായ ഗോവിന്ദന്‍. PYR Parvathi3 ജാനകി അമ്മ കുഞ്ഞിമംഗലം: തെക്കുമ്പാടിലെ നടുവിലെ വീട്ടിൽ ജാനകി അമ്മ (83) തമിഴ്നാട് ഈറോഡിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ ശ്രീദേവി, പാർവതി. janaki amma kunji magalam ബാലന്‍ കേളകം: കണിച്ചാര്‍ കാളികയത്തെ കടത്തനാടന്‍ ബാലന്‍ (80) നിര്യാതനായി. ഭാര്യ: നാണി. മക്കള്‍: സഹദേവന്‍, ലക്ഷ്മണന്‍, ഉത്തമന്‍, ബിനു, ഷൈല, സുഭദ്ര. മരുമക്കള്‍: പുഷ്പ, ലീല, പുഷ്പ, പ്രസീത, ബാബു, ഷാജി. balan kelakam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story