Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൗലോസ്

പൗലോസ്

text_fields
bookmark_border
കണിയാമ്പറ്റ: ചീക്കല്ലൂർ ഐക്കരക്കുടിയിൽ (82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: എൽസി, കുര്യൻ, സാജു, സാബു, ഷൈല, സണ്ണി, റെജി. മരുമക്കൾ: ഏലിയാസ്, ഷേർളി, ജിജി, ഷീല, ബെന്നി, ജാസ്മിൻ, ബിന്ദു. സഹോദരങ്ങൾ: മത്തായി, ജേക്കബ്, മാത്യു, അബ്രഹാം, മോസസ്, ബാബു. WDD1 PAULOSE കുഞ്ഞാപ്പി കല്‍പറ്റ: വെള്ളാരംകുന്ന് കൂനംചാലില്‍ കുഞ്ഞാപ്പി (95) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: കുഞ്ഞമ്മ, തങ്കച്ചന്‍, ജോൺ ‍(മുന്‍ കൗണ്‍സിലര്‍, കല്‍പറ്റ നഗരസഭ), സൈമണ്‍, തോമസ്, സൂസമ്മ, പൊന്നമ്മ. മരുമക്കള്‍: പരേതനായ മാത്യു, ലീലാമ്മ, വത്സ, അമ്മിണി, ബിന, തങ്കച്ചന്‍, ജോളി. WDD2kunjappy ക്വാറൻറീനിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു സുൽത്താൻ ബത്തേരി: വിദേശത്തുനിന്നെത്തി സുൽത്താൻ ബത്തേരിയിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് പാടന്തറ സ്വദേശി സയ്യിദ് ബഷീർ (62) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ 19ന് സൗദി അറേബ്യയിൽനിന്നെത്തി ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story