Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞബ്​ദുല്ല

കുഞ്ഞബ്​ദുല്ല

text_fields
bookmark_border
പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പ്രമുഖ കുടുംബാംഗവും പെരിങ്ങത്തൂർ മുസ്​ലിം എൽ.പി സ്കൂൾ പ്രധാനാധ്യാപകനും പുല്ലൂക്കര തയ്യുള്ളതിൽ എം.എൽ.പി മാനേജറുമായിരുന്ന പാലാമഠത്തിൽ മാസ്​റ്റർ (81) നിര്യാതനായി. പരേതനായ പട്ടർ വീട്ടിൽ സൂപ്പി മുസ്​ലിയാരുടെ മകനാണ്. ഭാര്യ: ചുണ്ടൻറവിട നബീസു ഹജ്ജുമ്മ (കരിയാട്). മക്കൾ: മുനീർ, സലീം (ഇരുവരും ദുബൈ), സബീദ, നദീറ, സാഹിറ, ലൈല, ജസീല. മരുമക്കൾ: ഫരീദ (പടന്നക്കര), നൗഫിൻ (മാക്കൂൽ പീടിക), മഹറൂഫ് (സി.പി റോഡ്), പറമ്പത്ത് പോക്കു (ഗ്രാമത്തി), മുഹമ്മദ് കരിപ്പാൽ (കടവത്തൂർ), ഇസ്മായിൽ (പാനൂർ), അബ്​ദുൽ റഹീം (മത്തിപ്പറമ്പ്). സഹോദരങ്ങൾ: പട്ടർ വീട്ടിൽ അബ്​ദുറഹിമാൻ, റഹ്മത്ത് മൻസിൽ മറിയം ഹജ്ജുമ്മ (കരിയാട്), പരേതരായ മേനാരി പാത്തുമ്മ, തട്ടാകൂലോത്ത് ബിയ്യാത്തു ഹജ്ജുമ്മ. obit kunjabdulla peringathur ഗോവിന്ദ പൊതുവാൾ പയ്യന്നൂർ: അന്നൂർ പടിഞ്ഞാറെക്കരയിലെ കെ.സി. ഗോവിന്ദ പൊതുവാൾ (82) നിര്യാതനായി. ഭാര്യ: എ.കെ. ചന്ദ്രമതി. മക്കൾ: ജയലത, സുരേന്ദ്രൻ (സബ് രജിസ്ട്രാർ ഓഫിസ്, തളിപ്പറമ്പ്), അപ്പുക്കുട്ടൻ (ടെയ്​ലർ), ചിത്രലേഖ (അന്നൂർ യു.പി സ്‌കൂൾ). മരുമക്കൾ: കുഞ്ഞികൃഷ്ണൻ (കുറുവേലി), ഡോ. ലക്ഷ്മി(പയ്യന്നൂർ കോളജ്), ബിന്ദു (രാവണേശ്വരം), സതീശൻ (അന്നൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, രാഘവൻ, പരേതയായ ശാരദ. PYR Govinda Poduval0
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story