Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 5:28 AM IST Updated On
date_range 22 Aug 2020 5:28 AM ISTരാമാനുജൻ
text_fieldsbookmark_border
കോഴിക്കോട്: കോട്ടൂളി സരോജ് നിവാസിൽ പുത്തനായിൽ തിരുവോത്ത് (76) കോയമ്പത്തൂരിലെ വസതിയിൽ നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാഘു, ശ്രീദേവി. മരുമക്കൾ: പ്രവീൺ, സിന്ധു. അബൂബക്കർ പുതിയങ്ങാടി: ഷാഹിദാസ് ഹൗസിൽ കെ.ടി. അബൂബക്കർ (64) നിര്യാതനായി. വൃക്കരോഗത്തിനും പ്രമേഹത്തിനും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലു മണിക്കായിരുന്നു മരണം. കെ.ടി. മുഹമ്മദിൻെറ സഹോദരി പുത്രനാണ്. ഏറെക്കാലം മസ്കത്തിലായിരുന്നു. പിതാവ്: പരേതനായ വി. കമ്മു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷാഹിദ. മക്കൾ: അനുല അബൂബക്കർ, സമീർ അബൂബക്കർ. മരുമകൻ: സാലിം. സഹോദരങ്ങൾ: വി. മുഹമ്മദ്, അസ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story