Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 5:28 AM IST Updated On
date_range 21 Aug 2020 5:28 AM ISTമറിയ
text_fieldsbookmark_border
എളേറ്റിൽ: കുണ്ടുങ്ങര കുയ്യൊടിയിൽ (53) നിര്യാതയായി. ഭർത്താവ്: അബ്ബാസ് മാസ്റ്റർ (റിട്ട. ജെ.ഡി.റ്റി എൽ.പി.സ്കൂൾ വെള്ളിമാട്കുന്ന്). മക്കൾ: ഡോ: അബ്ദുൽ ഷമീർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), ശബ്ന, ഷാദിയ. മരുമക്കൾ: ആസാദ്, അഫ്സൽ, മർജാൻ മൂസ. പിതാവ്: പരേതനായ പൂനൂർ പുവ്വക്കോത്ത് അബൂബക്കർ ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എളേറ്റിൽ കണ്ണിറ്റമാക്ക് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story