Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2020 5:29 AM IST Updated On
date_range 15 Aug 2020 5:29 AM ISTകല്യാണി
text_fieldsbookmark_border
കണ്ണങ്കര: പരേതനായ എടക്കോടി അയ്യപ്പൻെറ ഭാര്യ (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സത്യേന്ദ്രൻ (കേരള കോൺഗ്രസ് ബി- ജില്ല ട്രഷറർ), ബേബി, അനിത. മരുമക്കൾ: ചന്ദ്രൻ, വത്സൻ, ബീന, ജിഷി. സഞ്ചയനം ചൊവ്വാഴ്ച. പാറു വടകര: പൊന്മേരിപറമ്പില്‍ പരേതനായ ചീളില്‍ പൊക്കൻെറ ഭാര്യ പാറു (92) നിര്യാതയായി. മക്കള്‍: സുകുമാരന്‍, രാജന്‍. മരുമക്കള്‍: ഇന്ദിര, സരോജിനി. നാണി വടകര: പൊന്മേരിപറമ്പിലെ സ്വാതന്ത്ര്യ സമര സേനാനി, പരേതനായ കോറോത്ത് ചോയിയുടെ ഭാര്യ നാണി (80) നിര്യാതയായി. മക്കള്‍: ജയപാലന്‍, ശോഭന, ശൈലജ, അജിത. മരുമക്കള്‍: മഞ്ജുള, അനില്‍, ചന്ദ്രന്‍, സതീശന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story