Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 5:28 AM IST Updated On
date_range 14 Aug 2020 5:28 AM ISTഅബൂബക്കർ
text_fieldsbookmark_border
കൊളത്തറ: റഹ്മാൻ ബസാർ മനാട്ടിൽ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മജീദ്, സുഹറ, അബ്ദുറഹ്മാൻ എന്ന ശറഫുട്ടി, ജമീല,ഫൗസിയ, റഫീഖ്, റംസീന. മരുമക്കൾ: കോയ, അബ്ദുൽ നാസർ, ടി.കെ. അബ്ദുനാസർ, സക്കീർ, റുക്‌സാന, ഹസീന, ഷഹർബാൻ. സഹോദരങ്ങൾ: ഹംസക്കോയ, പരേതയായ കുഞ്ഞീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കൊളത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story