Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 5:28 AM IST Updated On
date_range 11 Aug 2020 5:28 AM ISTചേയിക്കുട്ടി
text_fieldsbookmark_border
കല്യാശ്ശേരി: കല്യാശ്ശേരി മാര്യാംഗലം വായനശാലക്ക് സമീപത്തെ പരേതനായ വേലിക്കാത്ത് കുഞ്ഞപ്പയുടെ ഭാര്യ വി. (85) നിര്യാതയായി. മക്കൾ: കമലാക്ഷി (ഇരിണാവ്), മുകുന്ദൻ (ഹൈദരാബാദ്), ശോഭ (കണ്ണപുരം), വനജ (മാര്യാംഗലം), കരുണാകരൻ (കേരള ക്ലേ ആൻഡ് സിറാമിക്). മരുമക്കൾ: പത്മനാഭൻ (ഇരിണാവ്), രമണി (പത്തനംതിട്ട), നാരായണൻ (കണ്ണപുരം), ചന്ദ്രൻ (കുറ്റിക്കോൽ), ഓമന (കീഴറ). സഹോദരങ്ങൾ: യശോദ, പരേതനായ കുഞ്ഞിരാമൻ. cheyi kalyasseri പ്രകാശൻ പുതിയതെരു: ചിറക്കൽ കാഞ്ഞിരത്തറയിലെ പരേതനായ പുത്തലത്ത് ഗോവിന്ദൻ നായരുടെയും കുട്ടാടൻ ജാനകി അമ്മയുടെയും മകൻ കെ. പ്രകാശൻ (55) നിര്യാതനായി. ഭാര്യ: കാർത്യായനി. മകൻ: വൈഷ്ണവ് (തോട്ടട പോളിടെക്നിക് വിദ്യാർഥി). സഹോദരങ്ങൾ: പ്രസീത (ഇരിണാവ്), പ്രസന്ന, പ്രീത (ഇരുവരും കാഞ്ഞിരത്തറ), പ്രസാദ് (ദുബൈ), പ്രിയ (പനങ്കാവ്), പരേതനായ ശിവൻ. prakashan puthiya theru
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story